ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക് ഫൈനല്‍ കാത്തിരുന്നവരെ നിരാശപ്പെടുത്തി മഴ വില്ലനായി. കനത്ത മഴയെത്തുടര്‍ന്ന് മല്‍സരം നടത്താന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഇരുടീമുകളെയും സംയുക്ത ചാംപ്യന്‍മാരായി പ്രഖ്യാപിക്കുകയായിരുന്നു.
India and Pakistan joint winners of Asian Champions Trophy 2018